SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

അഭിമാന നിമിഷമെന്ന് ജില്ലാ കളക്ട‌ർ പ്രതികരണം

photo
1

കലോത്സവത്തിൽ വിജയിച്ചത് തൃശൂരിനെ സംബന്ധിച്ച് അഭിമാന നിമിഷമാണെന്ന് ജില്ലാ കളക്ടർ അർജൂൻ പാണ്ഡ്യൻ. ഈ സന്തോഷ മുഹൂർത്തത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇത്തവണ കായിക മേളയിൽ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ മികച്ച നേട്ടവും കരസ്ഥമാക്കാൻ തൃശൂരിന് സാധിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL