SignIn
Kerala Kaumudi Online
Saturday, 24 October 2026 6.56 AM IST

നിർണ്ണായക പങ്കു വഹിച്ച് എച്ച്.ഡി.പി,എച്ച്.എസ്.എസ് സ്‌കൂൾ

തൃശൂർ: വിജയത്തിൽ നിർണായക പങ്കുവഹിച്ച് എടത്തിരുത്തി എച്ച്.ഡി.പി,എച്ച്.എസ്.എസ് സ്‌കൂൾ. പൂരകളി രണ്ട് ടീം, മലയ പുലയാട്ടം, പളിയ നൃത്തം / പണിയനൃത്തം , ചവിട്ടുനാടകം, ചാക്യാർ കൂത്ത്, സംഘ നൃത്തം തുടങ്ങി വിവിധ ഇനങ്ങളിൽ പങ്കെടുത്ത മൂഴുവൻ കുട്ടികളും എഗ്രഡ് നേടി തൃശൂരിന് നിർണായക പോയന്റുകൾ നേടി കൊടുത്തു. 92 കുട്ടികളാണ് പങ്കെടുത്തത്. ചെന്ത്രാപ്പിന്നി ഹയർ സെക്കഡറി സ്‌കൂൾ, വിവേകോദയം സ്‌കൂൾ, ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ, ചാലക്കുടി കാർമ്മൽ സ്‌കൂൾ, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്,കുന്നംകുളം ബഥനി, വടക്കാഞ്ചേരി ഗവ.ബോയ്‌സ് ഹയർ സെക്കഡറി സ്‌കൂൾ, തൃശൂർ സെക്രട്ട് ഹാർട്ട് തുടങ്ങിയ സ്‌കൂളുകളും നിരവധി പോയന്റുകൾ കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL