തൃശൂർ : സിറ്റി പൊലീസ് പുതുതായി രംഗത്തിറക്കിയ ജലപീരങ്കിയായ വരുണിന്റെ ജലാസ്ത്രം ആദ്യം ഏറ്റുവാങ്ങിയത് കെ.എസ്.യു പ്രവർത്തകർ. നേരത്തെ ഉണ്ടായിരുന്ന ജലപീരങ്കിയെക്കാൾ കൂടുതൽ ശക്തമായി വെള്ളം അടിക്കാൻ സാധിക്കുന്നതാണ് പുതിയ വരുൺ. ആദ്യമായി രംഗത്തിറക്കിയ ജലപീരങ്കിയെ പൂമാല ചാർത്തിയാണ് പൊലീസ് സമരക്കാരുടെ അടുത്തേയ്ക്ക്് കൊണ്ടുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |