SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 AM IST

കേൾവി ദിനം ആചരിച്ചു

meyor

തൃശൂർ: കേൾവി ദിനത്തോടനുബന്ധിച്ചുള്ള ശ്രവണ വാരാചരണ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ മേയർ എം.കെ.വർഗീസ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.സജീവ് കുമാർ സന്ദേശം നൽകി. ജില്ലാ നോഡൽ ഓഫീസർ ഡോ. പൗർണമി മോഹൻ വിഷയാവതരണം നടത്തി. ഓഡിയോളജിസ്റ്റ് പി.എസ്.ഇസഹാക്ക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എൻ.എ.ഷീജ, ഡോ. ടി.കെ.അനൂപ്, ഡോ. ലാവണ്യ ഹമീദ്, പി.എ.സന്തോഷ് കുമാർ, കെ.പി.ആനി, ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോൾ പനക്കൽ, ഇൻസ്ട്രക്ടർ മിനി ബാബു എന്നിവർ സംസാരിച്ചു.

കേൾവി ദിനത്തോടനുബന്ധിച്ചുള്ള ശ്രവണ വാരാചരണ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ മേയർ എം.കെ.വർഗീസ് നിർവഹിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KELVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL