SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

ജേർണലിസ്റ്റ് മീഡിയ അസോ. സമ്മേളനം

media
ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനം മേയർ എം.കെ.വർഗീസ് ഉദഘാടനം ചെയ്യുന്നു

തൃശൂർ: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃഷ്ണരാജ് അദ്ധ്യക്ഷത വഹിച്ചു. നിരാലംബരായ അഞ്ച് പേർക്ക് തയ്യൽ മെഷീനും അഞ്ച് പേർക്ക് വീൽചെയറും നിരവധി പേർക്ക് ഭക്ഷ്യക്കിറ്റും സംസ്ഥാന പ്രസിഡന്റ് ദിവാകരൻ വിതരണം ചെയ്തു. ട്രഷറർ വിപിൻദാസ് കടങ്ങോട്, സംസ്ഥാന സെക്രട്ടറി സി.ആർ.സജിത്ത്, മോഹനൻ നടോടി, ഫോട്ടോഗ്രഫർ സജീവൻ പാണ്ടാരി, സെക്രട്ടറി സഞ്ജു കാട്ടുങ്ങൽ, ശ്രീകാന്ത് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ഓരോ മൂന്നു മാസം കൂടുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് വിപിൻദാസ് കടങ്ങോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL