SignIn
Kerala Kaumudi Online
Thursday, 22 October 2026 10.47 AM IST

മിസ് ആൻഡ് മിസിസ് കേരള

photo

തൃശൂർ: മിസ് ആൻഡ് മിസിസ് കേരള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സീസൺ എട്ട് ഇന്ന് വൈകീട്ട് അഞ്ചിന് ഹയാത്ത് റീജൻസിയിൽ നടക്കും. എക്‌സ്പ്രഷൻ മീഡിയയുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ 24 മത്സരാർഥികൾ മാറ്റുരയ്ക്കും. തൃശൂർ മെട്രോ റോട്ടറി ക്ലബിന്റെ റോട്ടറി കർമ ക്ഷേത്ര അവാർഡ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സുഭാഷ്, മനോജ്, അശോകൻ, അനിൽ, സിദ്ധാർഥ് വേണുഗോപാൽ, നിയാസ്, ഫാ. ജോയ് കൂത്തുർ, അജീഷ് അശോകൻ എന്നിവർക്ക് സമ്മാനിക്കും. മിസ് ആൻഡ് മിസിസ് കേരളയിലേക്ക് പ്രവേശനം സൗജന്യമാണ്. വാർത്താസമ്മേളനത്തിൽ സി.എസ്. പിന്റോ, സുജിത ധനേഷ്, ജോസ് പുതുക്കാടൻ, വിഷ്ണു വത്സൻ, ഡി.എച്ച്. ജെനിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, MIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL