SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.56 AM IST

പീച്ചി ഗവ. ഐ.ടി.ഐക്ക് പുതിയ കെട്ടിടം

photo

തൃശൂർ: പീച്ചി ഗവ. ഐ.ടി.ഐ പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായി. വ്യവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ഷൈൻകുമാർ സ്വാഗതവും പീച്ചി ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ പി.എച്ച് രഹന നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പഞ്ചായത്തംഗങ്ങളായ സാവിത്രി സദാനന്ദൻ, സ്വപ്ന രാധാകൃഷ്ണൻ, സി.കെ. കൃപ, കെ.കെ. സുബ്രഹ്മണ്യൻ, ശിവ പ്രശോഭ്, ജിജി എം മാധവൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL