SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

മെഗാ മെഡിക്കൽ ക്യാമ്പ്

camp

പുത്തൻചിറ: നന്മ കണ്ണികുളങ്ങരയും തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജും ചേർന്ന് സംഘടിപ്പിച്ച കരുണം 2026 സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കണ്ണികുളങ്ങര എൻ.എസ്.വി.വി.എൽ.പി സ്‌കൂളിൽ കണ്ണികുളങ്ങര മസ്ജിദ് ഇമാം ഇക്ബാൽ സഅദി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എ.നദീർ അദ്ധ്യക്ഷനായി. അഡ്വ. വി.എസ്. അരുൺരാജ്, ഫാദർ ജോബിൻ, റസാഖ് മാസ്റ്റർ, വിജി മടത്തിൽ, സിന്ധു ടീച്ചർ, ഹാജി സിദ്ധിഖ് ചിറക്കുഴി എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, ഇ.എൻ.ടി, ത്വക്ക്, കണ്ണ്, എല്ല് വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ സേവനങ്ങൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL