SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

പ്ലേസ്മെന്റ് നൽകി മാള മെറ്റ്സ്

photo-

മാള: മെറ്റ്‌സ് കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിൽ 2026ലെ ക്യാമ്പസ് പ്ലേസ്‌മെന്റിൽ 110 വിദ്യാർത്ഥികൾക്ക് നിയമന

ഓഫർ ലഭിച്ചു. അവസാനവർഷ വിദ്യാർത്ഥികൾക്കായുള്ള 'ദ നെക്സ്റ്റ് ചാപ്റ്റർ പ്ലേസ്‌മെന്റ് ഓഫേഴ്‌സ്' പരിപാടിയിൽ ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ഷാജു ആന്റണി ഐനിക്കൽ അദ്ധ്യക്ഷനായി. സി ഐ.ഐ ഡെപ്യൂട്ടി ഹെഡ് കിരൺ എസ്.ശിവൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ഫോൺസി ഫ്രാൻസിസ്, സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാഡമിക് ഡയറക്ടർ ഡോ. ആറ്റൂർ സരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്ലേസ്‌മെന്റ് ഓഫീസർ കെ.ഡി.ലിമയെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, MALA METS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL