SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

സയൻസ് ഫെസ്റ്റിവൽ

ing
വാടാനപ്പള്ളി ഇസ്റയിൽ ആരംഭിച്ച സയൻസ് എക്സ്പോ ശാസ്ത്ര പ്രതിഭ ഹേബൽ അൻവർ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പള്ളി : ഇസ്രയിൽ ആരംഭിച്ച സയൻസ് ഫെസ്റ്റിവൽ എഴുത്തുകാരനും ഇസ്ര ജനറൽ സെക്രട്ടറിയുമായ ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സയൻസ് എക്‌സ്‌പോ ശാസ്ത്ര പ്രതിഭ ഹേബൽ അൻവർ ഉദ്ഘാടനം ചെയ്തു. ട്രൈസിഡ് കമ്പനി ഫൗണ്ടർ വി.കെ.അദീപ് 'യഥാർത്ഥ ലോകത്തെ എ ഐ' എന്ന വിഷയത്തിൽ സംസാരിച്ചു. ഇന്നും നാളെയുമായി നടക്കുന്ന വിവിധ സെഷനുകളിൽ പ്രൊഫ. രവീന്ദ്രനാഥ്, ഡോ : ഉമറുൽ ഫാറൂഖ് സഖാഫി, ആസഫ് നൂറാനി, ടി.എൻ പ്രതാപൻ, റബീഅത്ത് എന്നിവർ സംവദിക്കും. ബഷീർ റഹ്മാനി അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL