SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

എൽ.പി.ജി വാർ റൂം തുറന്നു

photo

തൃശൂർ: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനും വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ജില്ലാതാലൂക്ക് സപ്ലൈ ഓഫീസുകളിൽ 'എൽ.പി.ജി വാർ റൂമുകൾ' തുറന്നു. ജില്ലാ സപ്ലൈ ഓഫീസ്, തൃശൂർ 0487 2360046, 9188527322, താലൂക്ക് സപ്ലൈ ഓഫീസ്, തൃശൂർ 0487 2331031, 9188527382, താലൂക്ക് സപ്ലൈ ഓഫീസ്, തലപ്പിള്ളി 04884 232257, 9188527385, താലൂക്ക് സപ്ലൈ ഓഫീസ്, കുന്നംകുളം 04885 296418, 9188520762, താലൂക്ക് സപ്ലൈ ഓഫീസ്, ചാവക്കാട് 0487 2502525, 9188527384, താലൂക്ക് സപ്ലൈ ഓഫീസ്, മുകുന്ദപുരം 0480 2825321, 9188527381, താലൂക്ക് സപ്ലൈ ഓഫീസ്, ചാലക്കുടി 0480 2704300, 9188527380, താലൂക്ക് സപ്ലൈ ഓഫീസ്, കൊടുങ്ങല്ലൂർ 0480 2802374, 9188527379.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL