SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗൃഹസന്ദർശനം നടത്തി

gopi

തൃശൂർ: നരേന്ദ്രമോദി സർക്കാരിന്റെ 12 വർഷത്തെ ഭരണനേട്ടം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ നിയോജക മണ്ഡലത്തിൽ ഗൃഹസന്ദർശനം നടത്തി. മുൻ മേയർ രാധാകൃഷ്ണന്റെ വസതിയിലെത്തിയ സുരേഷ് ഗോപി, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, പാട്ടുരാക്കൽ ഡിവിഷൻ കൗൺസിലർ കൃഷ്ണമോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL