SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

നഷ്ടപരിഹാരത്തിന് നടപടി: എം.എൽ.എ

1

തൃശൂർ: വില്ലടം പേരാപ്പാടത്ത് മിന്നൽച്ചുഴലിയിൽ നാശനഷ്ടമുണ്ടായ വീട് രാജൻ ജെ. പല്ലൻ എം.എൽ.എ സന്ദർശിച്ചു. അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും നാശനഷ്ടങ്ങളുടെ കണക്കെടുക്കുവാൻ തഹസിൽദാരെ ചുമലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL