SignIn
Kerala Kaumudi Online
Friday, 30 October 2026 5.32 AM IST

സുവോളജിക്കൽ പാർക്ക് റഫറൻസ് ഗ്രന്ഥം കൈമാറി

book
സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജിന് തൃശൂർ സുവോളജിക്കൽ പാർക്ക്: പരിശ്രമ ഘട്ടങ്ങൾ എന്ന പുസ്തം സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ കൈമാറുന്നു.

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഫ്രണ്ട്‌സ് ഒഫ് സൂവും സർവോദയ ദർശനും സംയുക്തമായി തയ്യാറാക്കിയ റഫറൻസ് ഗ്രന്ഥം സമ്മാനമായി സമർപ്പിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക്: പരിശ്രമ ഘട്ടങ്ങൾ എന്ന പുസ്തകമാണ് കൈമാറിയത്. 1985ൽ പാർക്കിനു വേണ്ടിയുള്ള ആശയം രൂപപ്പെടുന്നത് മുതൽ 2025 ഒക്ടോബർ 28ലെ ഉദ്ഘാടനം വരെയുള്ള 40 വർഷത്തെ ചരിത്രം നാൾവഴികൾ, വിവരണങ്ങൾ, ഫോട്ടോകൾ, പത്രവാർത്തകൾ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രന്ഥം. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ. നാഗരാജിന് പുസ്തകം കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL