മാനന്തവാടി: കേരള കർണ്ണാടക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്.
കുട്ട നാണിച്ചി ബാളാ കോവ് ഉന്നതിയിൽ മാരക്ക (51) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മാരക്കയെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |