ഇരുട്ടിന്റെ തെളിച്ചം
വി.എസ്. ഹീരയെന്ന ഇരുപത്തിയെട്ടുകാരി പ്രചോദനം എന്ന വാക്കിന്റെ അർത്ഥം തന്നെയാകുന്നത്! ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുമ്പ് തൃശൂരിനു സമീപം പുത്തൂരിലെ വീടിനടുത്തുള്ള എൽ.പി സ്കൂളിൽ, രണ്ടാം ക്ലാസിന്റെ പകുതിയിലൊരുനാൾ പതിവുപോലെ കളിചിരികളുമായി കടന്നു പോകുന്നതിനിടെയാണ് ഹീരയ്ക്ക് കാഴ്ചയ്ക്ക് നേരിയ ബുദ്ധിമുട്ടുണ്ടാകുന്നത്
May 17, 2026