ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒഴിവ്
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപും ജില്ലാ മിഷന്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട്സ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു.
May 13, 2026