അഞ്ച് നക്ഷത്രക്കാർക്ക് നല്ലകാലം; വിവാഹകാര്യത്തിൽ തീരുമാനമാകും, തൊഴിലിൽ നേട്ടം, ആഗ്രഹിച്ചതെല്ലാം കൈവരും
കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും, ഉന്മേഷം ഉണ്ടാകും, ബിസിനസില്‍ അഭിവൃദ്ധി.
May 11, 2026