ബാന്ദ്രയെ സാക്ഷിയാക്കി ട്രെയിലർ ലോഞ്ച് ,
സ്ട്രോംഗ് ആണ് രാം ചരണിന്റെ പെദ്ധി
തെലുങ്ക് സൂപ്പർതാരം രാം ചരൺ നിറഞ്ഞാടുന്ന പെദ്ധി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മുംബ യ് യിലെ ബാന്ദ്രയിൽ വൻ ആഘോഷത്തിൽ നടന്നു. ഇതാദ്യമായാണ് രംാം ചരൺ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മുംബ യ് യിൽ സംഘടിപ്പിക്കുന്നത്. പെദ്ധി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ്
May 18, 2026