കരിങ്കൽ ചീളുകളുമായി
പാഞ്ഞ് ടോറസുകൾ
അമ്പലപ്പുഴ : കരിങ്കൽ ചീളുകളുമായി പായുന്ന ടോറസുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. നീർക്കുന്നം, വളഞ്ഞ വഴി, വണ്ടാനം തുടങ്ങിയ തീരദേശ മേഖലകളിൽ കടൽക്ഷോഭത്തെ തടയാനായി ടെ ട്രോപാഡ് നിരത്തുമ്പോൾ ഇതി്ന്റൺെ വിടവുകളിൽ വയ്ക്കാനായാണ് കരിങ്കൽ ചീളുകൾ ലോറികളിൽ കൊണ്ടുവരുന്നത്.
May 18, 2026