ആദ്യം 20 ചട്ടികളിൽ തുടക്കം, ഇന്ന് വരുമാനം 7000 രൂപ: താമര കൃഷിയിൽ താരമായി ബിന്ദു സരസൻ
ഏലൂർ: ചെളിവെള്ളത്തിൽ മാത്രമല്ല, പ്ലാസ്റ്റിക് ചട്ടികളിലൊരുക്കിയ മണ്ണിലും താമരകൾ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏലൂർ നോർത്ത് തെറ്റയിൽ വീട്ടിൽ ബിന്ദു സരസൻ.
May 18, 2026