SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

വിവാഹ ആഭരണ പർച്ചേസുകൾക്ക് പ്രത്യേക ഓഫറുകളുമായി ജോയ് ആലുക്കാസ്

joy-alukkas

കൊച്ചി: ജോയ് ആലുക്കാസ് വിവാഹ ആഭരണ പർച്ചേസുകൾക്കായി 'വിവാഹ ഉത്സവ്' എന്ന പേരിൽ പ്രത്യേക ഓഫർ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 ഗ്രാം സിൽവർ ബാർ സൗജന്യമായി ലഭിക്കും. ഓഫർ പ്രകാരം എല്ലാ ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ എന്നിവയുടെ മൂല്യത്തിൽ 25ശതമാനം ഇളവും ലഭിക്കും. നവംബർ 15 മുതൽ ഡിസംബർ 1 വരെയുള്ള പ്രത്യേക ഓഫർ ഇന്ത്യയിലുടെനീളമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്.

വിവാഹങ്ങളുടെ പ്രാധാന്യവും ആ നിമിഷങ്ങൾ അവിസ്മരണീയമാക്കുന്നതിൽ ആഭരണങ്ങൾ വഹിക്കുന്ന നിർണായക പങ്കും ഞങ്ങൾ മനസിലാക്കുന്നു. ഉപഭോക്താക്കൾക്ക് പ്രത്യേകമായ ബ്രൈഡൽ കളക്ഷൻ അവതരിപ്പിക്കുകയാണ് വിവാഹ ഉത്സവ് ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. എക്‌സ്‌ക്ലൂസീവ് ഡിസ്‌ക്കൗണ്ടുകൾക്ക് പുറമേ മികച്ച ഷോപ്പിംഗ് അനുഭവം കൂടി വിവാഹ ഉത്സവ് ഉറപ്പുനൽകുന്നു.

ജോയ് ആലുക്കാസ്,​

എം.ഡി,​ ചെയർമാൻ

ജോയ് ആലുക്കാസ് ഗ്രൂപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360