
കൊച്ചി: ടാറ്റ ഗ്രൂപ്പിലെ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഹോം അപ്ലയൻസസ് വൻ വിലയിളവുമായി റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു. ക്രോമ സ്റ്റോറുകളിലും www.croma.com-ലും ടാറ്റ ന്യൂവിലും വമ്പൻ ഡീലുകളുമായി റിപ്പബ്ലിക് ഡേ ഓഫറുകൾ ലഭ്യമാണ്. സെയിലിന്റെ ഭാഗമായി ക്രോമയുടെ 1.5 ടൺ 3 സ്റ്റാർ എ.സി 25,690 രൂപയ്ക്കും 303 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ 24,590 രൂപയ്ക്കും ലഭിക്കും. ക്രോമയുടെ എട്ട് കിലോ ടോപ് ലോഡ് വാഷിംഗ് മിഷ്യൻ 14,390 രൂപ മുതലാണ് ലഭ്യമാക്കിയിരിക്കുന്നത്. 7 കിലോ ഫ്രന്റ് ലോഡ് വാഷിംഗ് മിഷ്യൻ 21,690 രൂപ മുതലും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |