SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

ഐ.ഡി.ബി.ഐ ബാങ്കിൽ ഇന്ന് പണിമുടക്ക് 

idbi

കൊച്ചി: ഐ.ഡി.ബി.ഐ ബാങ്കിലെ മുഴുവൻ ജീവനക്കാരും ഓഫീസർമാരും യുണൈറ്റഡ് ഫോറം ഒഫ് ഐ.ഡി.ബി.ഐ ഓഫീസേഴ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ദേശവ്യാപകമായി പണിമുടക്കുന്നു.
കേന്ദ്ര സർക്കാരിന്റെയും എൽ.ഐ.സിയുടെയും കൈവശമുള്ള 94 ശതമാനം ഓഹരികളിൽ 60 ശതമാനവും സ്വകാര്യ, വിദേശ സ്ഥാപനങ്ങൾക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
ബാങ്കിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ശാഖകൾക്ക് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തുമെന്ന് ആൾ ഇന്ത്യ ഐ.ഡി.ബി.ഐ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി ജയകല അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360