SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

കൊച്ചി ലുലുമാൾ വാർഷികാഘോഷം

lulu

കൊച്ചി: കേരളത്തിന്റെ ഷോപ്പിംഗ് സംസ്കാരം മാറ്റിയെഴുതിയ കൊച്ചി ലുലുമാളിന്റെ 13-ാം വാർഷികത്തിന്റെ ഭാ​ഗമായി മെ​​ഗാ സെയിലിന് തുടക്കമായി. തെരഞ്ഞെടുത്ത ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് വാങ്ങുന്നതിനൊപ്പം ആകർഷകമായ നിരവധി ഓഫറുകളും പ്രഖ്യാപിച്ചു. മാർച്ച് 31 വരെ നടക്കുന്ന ഓഫറിലൂടെ ഓരോ മണിക്കൂറിലും ഷോപ്പിംഗിലൂടെ ​ഗിഫ്റ്റുകൾ നേടാം. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 13 ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ ഫ്രി ഷോപ്പിംഗ് നടത്താം. ലുലു ഹൈപ്പർ മാർക്കറ്റിൽ ഉത്പ്പന്നങ്ങൾക്ക് ബൈ വൺ ​ഗെറ്റ് വൺ ഓഫറും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360