SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

വിനോദ് പണിക്കർ ഇൻഡെൽ മണി സി.എഫ്.ഒ

vinod-panikker

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽ മണിയുടെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി(സി.എഫ്.ഒ) വിനോദ് പണിക്കർ ചുമതലയേറ്റു. ധനകാര്യ രംഗത്ത് 38 വർഷത്തെ പ്രവർത്തന പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റായ വിനോദ് പണിക്കർക്ക് ധനസമാഹരണം, ബിസിനസ് പുന:സംഘടന, സാമ്പത്തിക തന്ത്രരൂപീകരണം, ഭരണ നിർവഹണം തുടങ്ങിയ മേഖലകളിൽ വിപുലമായ വൈദഗ്ദ്ധ്യമുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360