SignIn
Kerala Kaumudi Online
Saturday, 26 September 2026 1.16 AM IST

പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രവർത്തിക്കും

people

തൃപ്പൂണിത്തുറ: സെപ്തംബർ 28 മുതൽ 30 വരെ നടക്കുന്ന ബാങ്ക് പണിമുടക്ക് ദിവസങ്ങളിൽ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എല്ലാ ശാഖകളും തുറന്ന് പ്രവർത്തിക്കും. പണിമുടക്കിൽ പങ്കെടുക്കാത്തതിനാൽ ബാങ്കിന്റെ സാധാരണ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു. നിക്ഷേപം, പണം പിൻവലിക്കൽ, പണമയക്കൽ തുടങ്ങിയ ഇടപാടുകൾക്ക് പുറമെ ബാങ്കിന്റെ പതിവ് സേവനങ്ങളും ലഭ്യമാക്കും. പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കൾക്ക് ശാഖകളെ സമീപിക്കാമെന്നും അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEOPLE URBEN CO-OPERATIVE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360