SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

തേയില കയറ്റുമതിയിൽ ഇന്ത്യൻ കുതിപ്പ്

tea

കൊച്ചി: ശ്രീലങ്കയെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കയറ്റുമതി രാജ്യമായി ഇന്ത്യ. കഴിഞ്ഞ വർഷം 25.4 കോടി കിലോ തേയിലയാണ് ഇന്ത്യ കയറ്റി അയച്ചതെന്ന് ടീ ബോർഡിന്റെ കണക്കുകൾ പറയുന്നു. കയറ്റുമതിയിൽ ഒന്നാം സ്ഥാനം കെനിയ നിലനിറുത്തി. തേയില ഉത്പാദന മേഖലയ്ക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികളാണ് ഈ രംഗത്ത് നേട്ടമുണ്ടാക്കാൻ കയറ്റുമതിക്കാരെ സഹായിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360