SignIn
Kerala Kaumudi Online
Tuesday, 10 November 2026 4.22 PM IST

സിനിമയെ സ്നേഹിച്ച് തുടർച്ചയായി യൂറോപ്പിലെത്തുന്ന ഡോക്ടർ 

dr-p-v-ramachandran
പ്ലാനറ്റ് സേർച്ച് വിത് എംഎസ് ചാനലിലെ വീഡിയോയിൽ നിന്ന്

ലണ്ടൻ: മെഡിസിൻ പരിശീലനത്തോടൊപ്പം ലോക സിനിമയും ആസ്വദിക്കുന്ന ഒരു ആരോഗ്യ വിദഗ്ധൻ, അതാണ് ഡോ പി വി രാമചന്ദ്രൻ. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലായിരുന്നു. ലണ്ടനിലെ ആരോഗ്യ രംഗത്തെ സേവനം ലണ്ടൻ ഫിലിം ഫെസ്റ്റിവൽ എഡിൻബ്ര ഫെസ്റ്റിവൽ തുടങ്ങിയ ലോക പ്രസിദ്ധ ഫെസ്റ്റിവലുകളുമായി ഒത്തു കൊണ്ട് പോകാൻ ശ്രമിക്കുകയാണ് അദ്ദേഹം. ദശാബ്ദങ്ങളായി തുടരുന്ന തന്റെ സിനിമാ പ്രേമം പ്ലാനറ്റ് സേർച്ച് വിത് എംഎസ് ചാനൽ പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നു.

English Summary

Dr P. V. Ramachandran, a prominent medical specialist and regular visitor to Europe, has two great passions: medicine and cinema. He combines his short trips to Europe with medical practice and a love of world cinema. A regular at the BFI London Film Festival and the Edinburgh International Film Festival, Dr Ramachandran speaks in detail about his passion for films.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR P V RAMACHANDRAN, KOZHIKODE MEDICAL COLLEGE, LONDON HEALTHCARE, WORLD CINEMA, PLANET SEARCH WITH MS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360