SignIn
Kerala Kaumudi Online
Friday, 06 November 2026 11.45 AM IST

ബീന രാജേന്ദ്രൻ ലണ്ടനിൽ നിര്യാതയായി

beena-rajendran
ബീന രാജേന്ദ്രൻ

ലണ്ടൻ: തോണ്ടൻ ഹീത്, 75 മെൽഫോർട്ട് റോഡ്, CR7 7RT സറിയിലെ ബീന രാജേന്ദ്രൻ (70) നിര്യാതയായി. ഒക്ടോബർ 30 വെള്ളിയാഴ്‌ച രാവിലെ ആറ് മണിക്ക് ക്രോയ്‌ഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭർത്താവ് - മുൻ കൗൺസിലർ എൻ രാജേന്ദ്രൻ. മക്കൾ - സിന, റിയ. ആറ്റിങ്ങൽ പൂവൻപാറയിൽ പരേതരായ ആനന്ദന്റെയും ഓമനയുടെയും മകളാണ് ബീന.

English Summary

Beena Rajendran (70), a native of Poovanpara, Attingal, passed away at Croydon University Hospital in Surrey, London, on October 30. She was the wife of former councillor N. Rajendran and mother of Sina and Riya.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEENA RAJENDRAN OBITUARY, BEENA RAJENDRAN LONDON, BEENA RAJENDRAN DEATH NEWS, MALAYALI DEATH NEWS UK, ATTINGAL POOVANPARA BEENA RAJENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360