
ന്യൂഡൽഹി: രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാ കേന്ദ്രം തുറക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. മദ്ധ്യപ്രദേശിലെ ഗുണയിൽ പാസ്പോർട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റൽ വകുപ്പും, വിദേശകാര്യ മന്ത്രാലയവും ചേർന്ന് ഇക്കാര്യം യാഥാർത്ഥ്യമാക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |