SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന്

d

ന്യൂഡൽഹി: സി.ബി.എസ്.ഇ ബോർഡിന്റെ 10, 12 ക്ളാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. മാർക്ക്ഷീറ്റുകൾ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360