SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഇന്ത്യക്കാരുടെ സുരക്ഷ ഭരണാധികാരികളുമായി സംസാരിച്ച് മോദി

narendra-modi

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കെ, അവിടുത്തെ ഭരണാധികാരികളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഒമാൻ സുൽത്താൻ ഹൈതാം ബിൻ താരിഖുമായും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാ അൽ-ഖാലിദ് അൽ-സബായുമായും സംസാരിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് മോദി അറിയിച്ചു. സംഘർഷ സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി. നേരത്തേ സൗദി അറേബ്യ, ബഹ്റൈൻ, ജോർദാൻ ഭരണാധികാരികളുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360