
പുട്ടപർത്തി: വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് ഇന്നലെ ആന്ധ്രാപ്രദേശിലെ പ്രശാന്തി നിലയം സന്ദർശിച്ച് സത്യസായി ബാബയ്ക്ക് പ്രണാമം അർപ്പിച്ചു. സത്യസായി വിമാനത്താവളത്തിലെത്തിയ അവരെ ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി ആർ.ജെ.രത്നാകർ, ട്രസ്റ്റ് അംഗം മനോഹർ ഷെട്ടി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സായ് കുൽവന്ത് ഹാളിലെ സന്നിധിയിൽ റോഡ്രിഗസ് ഗോമസ് ആദരം അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |