
ന്യൂഡൽഹി: ജസ്റ്റിസ് ബി.വി. നാഗരത്നയെ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സണായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റേതാണ് നടപടി. ജസ്റ്റിസ് ജെ.കെ.മഹേശ്വരി വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണിത്. സുപ്രീംകോടതിയിലെ സീനിയോറിട്ടി പ്രകാരം മൂന്നാമത്തെ മുതിർന്ന ജഡ്‌ജിയാണ് നാഗരത്ന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |