
ആംസ്റ്റർഡാം : ഹോളണ്ടിൽ നടന്ന ഗ്രോണിൻജൻ ചെസ് ഫെസ്റ്റിവലിൽ ഓപ്പൺ വിഭാഗം ചാമ്പ്യനായി മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണൻ. ഒൻപത് റൗണ്ട് പോരാട്ടത്തിൽ ഏഴുപോയിന്റുകൾ നേടിയാണ് നാരായണൻ ജേതാവായത്. 6.5 പോയിന്റ് നേടിയ ഡച്ച് ഗ്രാൻഡ്മാസ്റ്റർ തോമസ് ബിയേഡ്സെന്നിനെയാണ് നാരായണൻ പിന്നിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |