SignIn
Kerala Kaumudi Online
Thursday, 22 October 2026 11.36 PM IST

ബ്ളാസ്റ്റേഴ്സിന് ജയം

blasters

ചെന്നൈ : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സ് 3-1ന് ചെന്നൈയിൻ എഫ്.സിയെ കീഴടക്കി. മൂന്നാം മിനിട്ടിൽ ജീസസ് ജിമിനെസ്, ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കൊറോ,56-ാം മിനിട്ടിൽ ക്വാമി പെപ്ര എന്നിവരാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്തത്. 31-ാം മിനിട്ടിൽ വിൽമർ ജോർദാൻ ഗിലിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായ ചെന്നൈയിൻ കളിതീരുന്നതിന് തൊട്ടുമുമ്പ് വിൻസി ബാരറ്റോയിലൂടെയാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഈ സീസണിലെ 19 മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. 24 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360