SignIn
Kerala Kaumudi Online
Thursday, 22 October 2026 10.24 PM IST

കാര്യവട്ടത്ത് വീണ്ടും ജയിച്ച് ഇന്ത്യ

cricket-

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിലും ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ 30 റൺസിനായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കാഡ് സ്കോറായ 221/2 ഉയർത്തിയതിന് ശേഷം ലങ്കയെ 191/6ൽ ഒതുക്കി. അർദ്ധസെഞ്ച്വറികൾ നേടുകയും ഓപ്പണിംഗിൽ 162 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത ഷെ​ഫാ​ലി​ ​വെ​ർ​മ്മ​യും​ ​(46​ ​പ​ന്തു​ക​ളി​ൽ​ 79​ ​റ​ൺ​സ്),​ ​ ​സ്മൃ​തി​ ​മാ​ന്ഥ​ന​യും​ ​(48​ ​പ​ന്തു​ക​ളി​ൽ​ 80​ ​റ​ൺ​സ്) ചേർന്നാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360