
സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വ നിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിലെത്തി. ഒന്നാം റൗണ്ടിൽ പുട്രി കുസുമ വാർഡാനിയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് സിന്ധു ഒന്നാം റൗണ്ട് കടന്നത്. സ്കോർ: 21-17,1-18. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം മലേഷ്യയുടെ ചെൻ ഷി യി- പ്രെസ്‌ലി സ്‌മിത്ത് ജോഡിയെ ഒന്നാം റൗണ്ടിൽ തോൽപ്പിച്ചു. സ്കോർ: 26-28 21-15 21-13.
പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടി ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനോട് തോറ്റ് പുറത്തായി. സ്കോർ: 21-11 14-21 12-21.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |