SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.02 AM IST

മുരുകൻ അശ്വിൻ വിരമിച്ചു

kobrenjith

ചെ​ന്നൈ​:​ ​ആ​ഭ്യ​ന്ത​ ​ര​ ​ക്രി​ക്ക​റ്റിൽനി​ന്നും ഐ.​പി.​എ​ല്ലിൽ നി​ന്നും വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച് ​സ്‌​പി​ന്ന​ർ​ ​മു​രു​കൻ അ​ശ്വി​ൻ.​ ​ത​ന്റെ സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടി​ൽ​ ​പോ​സ്റ്റ് ചെ​യ്ത വൈ​കാ​രി​ക​ ​കു​റി​പ്പി​ലൂ​ടെ​യാ​ണ് 35​കാ​ര​നായ അ​ശ്വി​ൻ​ ​വി​ര​മി​ക്കിൽ പ്ര​ഖ്യാ​പി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​വി​വി​ധ​ ​വി​ദേശ ട്വ​ന്റി​-20​ ​ലീ​ഗു​ക​ളി​ൽ​ ​തു​ട​ർ​ന്നും​ ​ക​ളി​ക്കു​മെ​ന്ന് താ​രം​ ​അ​റി​യി​ച്ചു.​ ​
ത​മി​്നാ​ട് ​ സ്വദേശിയായ മു​രു​ക​ൻ​ ​അ​ശ്വി​ൻ​ 2016​ൽ​ ​റൈ​സിം​ഗ് ​പൂ​നെ​ ​സൂ​പ്പ​ർ​ ​ജ​യ്‌‌ന്റ്സി​ലൂ​ടെ​യാ​ണ് ​ഐ.​പി.​എ​ല്ലി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ത്.​ ​പ​ഞ്ചാ​ബ് ​കിം​ഗ്സ്,​ ​ഡ​ൽ​ഹി​ ​ഡെ​യ​ർ​ഡെ​വി​ൾ​സ്,​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ്,​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ്,​ആ​ർ.​സി.​ബി തു​ട​ങ്ങി​യ​ ​ടീ​മു​ക​ളി​ലെ​ല്ലാം​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​ 44​ ​ഐ.​പി.​എ​ ​ൽ​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 35​വി​ക്ക​റ്റു​ക​ൾ​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​വി​ജ​യ് ​ശ​ങ്ക​റും​ ​വി​ദേ​ശ​ ​ലീ​ഗു​ക​ളി​ൽ​ ​ക​ളി​ക്കാ​നു​ള്ള​ ​തയ്യാ​റെ​ടു​പ്പി​ലാ​ണ്.

വ​നി​താ ട്വ​ന്റി​-20​ ​പ​ര​മ്പര
ല​ണ്ട​ൻ​:​ ​ ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ വനിതാ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​രം​ ​നാ​ളെ ന​ട​ക്കും.​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യുള്ള പ​ര​മ്പ​ര​യി​ൽ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളാ​ണ് ​ ​ഉ​ള്ള​ത്.


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ASHWIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360