SignIn
Kerala Kaumudi Online
Monday, 01 June 2026 7.47 AM IST

സാത്വിക് - ചിരാഗ് സഖ്യം ചാമ്പ്യന്മാർ

s

സിംഗപ്പൂർ : സിംഗപ്പൂർ ഓപ്പൺ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്മാരായി. ഫൈനലിൽ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ - മുഹമ്മദ് ഫിക്രി സഖ്യത്തെ വീഴ്‌ത്തിയാണ് സാത്വികും ചിരാഗും കിരീടത്തിൽ മുത്തമിട്ടത്. ആദ്യ ഗെയിം നഷ്‌ടപ്പെടുത്തിയ ശേഷമായിരുന്നു അടുത്ത 2 ഗെയിമും സ്വന്തമാക്കി ഇന്ത്യൻ ജോഡി ചാമ്പ്യന്മാരായത്. സ്‌കോർ : 19-21 , 21-18, 21-16

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360