SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

ഗാസ: ഇന്ന് 3 ബന്ദികളെ മോചിപ്പിക്കും

pic

ടെൽ അവീവ്: ഗാസ വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് ഇന്ന് മോചിപ്പിക്കും. ഒഫർ കാൽഡെറോൺ (54)​,​ കെയ്‌ത്ത് സീഗൽ (65)​,​ യാർഡൻ ബിബാസ് (35)​ എന്നിവരെയാണ് മോചിപ്പിക്കുക. 19നാണ് ഗാസയിൽ ആറാഴ്ചത്തെ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. 33 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് ധാരണ. ഇതിൽ,​ 10 ഇസ്രയേലികളെ ഇതിനോടകം മോചിപ്പിച്ചു. 5 തായ്ലൻഡ് പൗരന്മാരെയും വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360