
വാഷിംഗ്ടൺ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യു.എസിൽ എത്തി. ബോസ്റ്റണിലെ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകരും ഇന്ത്യൻ വംശജരും ചേർന്ന് സ്വീകരിച്ചു. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റി സന്ദർശിക്കുന്ന അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കും. ഇന്ത്യൻ വംശജരെയും അദ്ദേഹം അഭിസംബോധന ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |