SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

യുക്രെയിനിൽ വ്യോമാക്രമണം: 3 മരണം

pic

കീവ്: യുക്രെയിന് നേരെ ഇന്നലെ പുലർച്ചെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 30ലേറെ പേർക്ക് പരിക്കേറ്റു. 580 ഡ്രോണുകളും 40 മിസൈലുകളും റഷ്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾക്ക് നേരെ പ്രയോഗിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. ഇതിനിടെ, റഷ്യയിലെ സമാര മേഖലയിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ യുക്രെയിൻ ഡ്രോൺ ആക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360