SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

റഷ്യൻ സൈനിക വിമാനം തകർന്നു: 29 മരണം

pic

മോസ്‌‌കോ: ക്രൈമിയയിൽ റഷ്യയുടെ എ.എൻ - 26 മോഡൽ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് സെവാസ്റ്റോപോളിന് കിഴക്ക് 25 കിലോമീറ്റർ അകലെയുള്ള വനപ്രദേശത്തായിരുന്നു സംഭവം. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് റഷ്യ അറിയിച്ചു. യുക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ 2014ൽ റഷ്യ പിടിച്ചെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360