
ബീജിംഗ്: തെക്കൻ ചൈനയിലെ ഗ്വാങ്ങ്‌ഷീ മേഖലയിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2 മരണം. ഒരാളെ കാണാതായി. നാല് പേർക്ക് പരിക്കേറ്റു. 13 കെട്ടിടങ്ങൾ തകർന്നു. പ്രാദേശിക സമയം,ഇന്നലെ പുലർച്ചെ 12.21ന് ലിയൂഷൂ നഗരത്തിലെ ലിയൂനാനിലായിരുന്നു സംഭവം. ഏഴായിരത്തിലേറെ പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |