
ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസിൽ ജനത്തിരക്കേറിയ കഫേയിൽ ബോംബ് സ്ഫോടനം. 5 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഹെജാസ് മേഖലയിലായിരുന്നു സംഭവം. സിറിയൻ നീതിന്യായ വ്യവസ്ഥയുടെ ആസ്ഥാനമായ പാലസ് ഒഫ് ജസ്റ്റിസ് ഇതിന് സമീപമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |