SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

റോഡിൽ കഠാര: നാട്ടുകാർ ഭീതിയിൽ

knife

പ​റ​വൂ​ർ​:​ ​റോ​ഡ​രി​കി​ൽ​ ​ക​ഠാ​ര​ ​ക​ണ്ട​ത് ​നാ​ട്ടു​കാ​രെ​ ​ഭീ​തി​യി​ലാ​ക്കി.​ ​പ​റ​വൂ​ത്ത​റ​ ​കു​മാ​ര​മം​ഗ​ലം​ ​ക്ഷേ​ത്രം​ ​റോ​ഡി​ലാ​ണ് ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ഏ​ഴ് ​മ​ണി​യോ​ടെ​ ​സ​മീ​പ​ത്തെ​ ​വീ​ടു​ക​ളി​ലു​ള്ള​ ​സ്ത്രീ​ക​ൾ​ ​ക​ഠാ​ര​ ​ക​ണ്ട​ത്.​ ​ഉ​റ​യി​ലി​ട്ട​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​പ​ക​ൽ​ ​സ​മ​യ​ത്ത് ​റോ​ഡി​ൽ​ ​ക​ഠാ​ര​ ​എ​ങ്ങി​നെ​ ​വ​ന്നു​വെ​ന്ന​താ​ണ് ​നാ​ട്ടു​കാ​രെ​ ​ഭീ​തി​യി​ലാ​ക്കി​യ​ത്.​ ​വി​വ​രം​ ​പൊ​ലീ​സി​ന്റെ​ ​ഹെ​ൽ​പ്പ്ലൈ​ൻ​ ​ന​മ്പ​റി​ൽ​ ​അ​റി​യി​ച്ച​പ്പോ​ൾ​ ​വ​ട​ക്കേ​ക്ക​ര​ ​സ്റ്രേ​ഷ​നി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​എ​ന്നാ​ൽ​ ​സ്റ്രേ​ഷ​നി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​നാ​ട്ടു​കാ​ർ​ ​ത​യ്യ​റാ​യി​ല്ല.​ ​പി​ന്നീ​ട് ​സ്റ്രേ​ഷ​നി​ൽ​ ​വി​ളി​ച്ച​റി​യി​ച്ചു.​ ​രാ​ത്രി​ ​ഒ​മ്പ​ത​ര​യോ​ടെ​ ​പൊ​ലീ​സ് ​എ​ത്തി​ ​ക​ഠാ​ര​ ​കൊ​ണ്ടു​പോ​യി.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​മെ​ന്നും​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY