SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

വെള്ള കാർഡിന് 4 കി.ഗ്രാം അരി

1

തിരുവനന്തപുരം: വെള്ള റേഷൻ കാർഡുടമകൾക്ക് 4കി.ഗ്രാം അരി 10.90രൂപ നിരക്കിൽ ഈ മാസവും ലഭിക്കും. കഴിഞ്ഞ മാസവും ഇതേ അളവിലായിരുന്നു വിഹിതം. നീല കാർഡിലെ ഓരോ അംഗത്തിനും 2കി.ഗ്രാം വീതം അരി കിലോഗ്രാമിന് 4 രൂപയ്ക്ക് നൽകും. വെള്ള,നീല കാർഡുടമകൾക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് 4 കി.ഗ്രാം വരെ ആട്ട കിലോഗ്രാമിന് 17രൂപ നിരക്കിൽ ലഭിക്കും. ഇന്നു മുതൽ ജൂണിലെ റേഷൻ വിതരണം ആരംഭിക്കും. ഏപ്രിൽ -ജൂൺ വരെയുള്ള ക്വാർട്ടറിൽ, വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞ കാർഡിന് ഒരു ലിറ്ററും പിങ്ക്,നീല,വെള്ള കാർഡുകൾക്ക് അര ലിറ്റർ വീതവും മണ്ണെണ്ണ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA