SignIn
Kerala Kaumudi Online
Monday, 01 June 2026 12.55 PM IST

വെെറൽ ജോഡികളായ 'അച്ചാമാസിലെ' രത്നമ്മ വിടവാങ്ങി

READ ENGLISH VERSION
achamass

കൊല്ലം: 'അച്ചാമാസ്' എന്നപേരിൽ സോഷ്യൽ മീഡിയയിൽ ഏറെ വെെറലായ ദമ്പതിമാരിലെ രത്നമ്മ (69) അന്തരിച്ചു. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊല്ലം പുനലൂർ കലയനാട് സ്വദേശിയാണ് രത്നമ്മ.

അച്ചാമാസ് എന്ന പേജിൽ തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന വീഡിയോകൾ വെെറലാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുനാളായി ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നില്ല. ഇരുവരുടെയും മകൻ രാജീവിന്റെ മക്കളായ അമൽ രാജും അഖിൽ രാജുമാണ് അക്കൗണ്ടുകൾ കെെകാര്യം ചെയ്തിരുന്നത്.

A post shared by Achamass (@_acha_mass)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RATHNAMMA, RIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA